The Proud Entrance welcoming to green – Haritha Homes
പ്രകൃതിയോട് ചേർന്ന് സമൃദ്ധമായ പച്ചപ്പിനുള്ളിൽ നഗരത്തിനോട് ചേർന്ന് തന്നെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടുമൊപ്പം ഒരു വീടോ ഫ്ലാറ്റോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വരൂ ഹരിത ഹോംസ് ലേക്ക് . തൃശൂർ നഗരത്തിൽ കൂർക്കഞ്ചേരിയിൽ അതിവിശാലമായ കോമ്പൗണ്ടിൽ പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ വിധ ആധുനിക സൗകര്യങ്ങളോടു കൂടിയ റെസിഡന്റിൽ പ്രൊജക്ടാണ് ഹരിത ഹോംസ് . ഇ വിടെയാണ് യഥാർത്ഥത്തിൽ പ്രകൃതിയോടിണങ്ങിയുള്ള ജീവിത സൗകര്യങ്ങൾ. വരൂ നിശ്ചയമായും നിങ്ങൾക്ക് ഇഷ്ടപ്പെടും.
ഒരു റിസോർട്ടിന്റെ വശ്യമനോഹാരിതയും പ്രൗഢിയുമുള്ള ഹരിത ഹോംസിലെ അപ്പാർട്ട്‌മെന്റുകളും വില്ലകളും ഇപ്പോൾ വാങ്ങിയാൽ സ്‌ക്വയർഫീറ്റിന് 500 രൂപ ഇളവ് ലഭിക്കുന്നു.
ഹരിത ഹോംസ് പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് എല്ലാ ആധുനിക സൗകര്യങ്ങളും അതിവിശാലമായ ഈ 12 ഏക്കർ ഹൌസിങ് കമ്മ്യൂണിറ്റിയിൽ ഒരുക്കിയിരിക്കുന്നു. അതിവിശാലമായ ക്യാമ്പസ്സിൽ ഒരുക്കിയിരിക്കുന്ന വില്ലകളും ബഹുനില അപ്പാർട്മെന്റുകളും ആയാണ് പ്രൊജക്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് . വിശാലമായ റോഡുകളും , വഴിനീളെ വരവേൽക്കുന്ന പച്ചപ്പും, പ്രശാന്തത നിറഞ്ഞ പൂന്തോട്ടങ്ങളും, വിശാലമായ കളി സ്ഥലങ്ങളും എല്ലാം ഉൾപ്പെടുന്ന റെസിഡന്റിൽ കമ്മ്യൂണിറ്റിയാണ് ഹരിത ഹോംസ്. മികച്ച രീതിയിൽ ഡിസൈൻ ചെയ്ത പ്രൊജക്റ്റ് പ്ളാൻ നഗരത്തിലുള്ള മറ്റെല്ലാ പ്രോജെക്ടിൽ നിന്നും ഹരിത ഹോംസിനെ വ്യത്യസ്തവും ജനകീയവുമാക്കുന്നു.

ഹരിത ഹോംസിലെത്തുമ്പോൾ ആദ്യം കണ്ണിലുടക്കുക അവിടുത്തെ ഹരിതഭംഗികളാണ്. തലയുയർത്തി നിൽക്കുന്ന മരങ്ങളും കാറ്റിലാടുന്ന ചെടികളും വിശാലമായ ടാറിട്ട പാതകളും ഒരു റിസോർട്ടിൽ എത്തിയ പ്രതീതി പകരുന്നു.ഹരിത ഹോംസിന്റെ കോമ്പൗണ്ടിനുള്ളിലെ 30 ശതമാനത്തിലേറെ ഭാഗവും തുറസായ കോമൺ ഇടങ്ങളാണ്. പൂന്തോട്ടങ്ങളും കമ്മ്യൂണിറ്റി കോമൺ അമിനിറ്റീസും ഇവിടെ ഒരുക്കിയിയരിക്കുന്നു. ഓരോ വില്ലകളിലേക്കും ഇരുവശവും പൂക്കൾ നിറഞ്ഞ പൂന്തോട്ടങ്ങളോട് കൂടിയ വിശാലമായ ടാറിട്ട പാതകളുണ്ട് .
ഹരിത ഹോംസിലെ വില്ലകളും അപ്പാർട്ട്‌മെന്റുകളും ഇതിന്റെ കാമ്പസും വാസ്തുശാസ്ത്രത്തിന് അനുസരിച്ചാണ് നിർമിച്ചിട്ടുള്ളത്. പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ധനായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും സുദർശൻ കുമാർ ശർമയും ചേർന്ന് ഹരിത ഹോംസിലെ ഭവനങ്ങളെല്ലാം വാസ്തു നിയമങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

അമിനിറ്റീസ്
താമസക്കാരുടെ സുരക്ഷയ്‌ക്കൊപ്പം ആരോഗ്യസംരക്ഷണത്തിനും ആഡംബരപൂർണമായ ജീവിതശൈലിക്കും യോജിക്കുന്ന വിധത്തിലുള്ള അത്യാധുനിക സംവിധാനങ്ങളെല്ലാം ഹരിത ഹോംസ് ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്.
റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, റൂഫ് ടോപ് പാർട്ടി സ്‌പെയ്‌സ്, യോഗ സെന്റർ, ബാസ്‌കറ്റ് ബോൾ കോർട്ട്, റെയിൻവാട്ടർ ഹാർവസ്റ്റിംഗ്, ഹെൽത്ത് ക്ലബ്, ടെന്നിസ് കോർട്ട്, ബാഡ്മിന്റൺ കോർട്ട്, പ്ലേ സ്‌കൂൾ, ക്ലബ് ഹൗസ്, ഡ്രൈവേഴ്‌സ് ഡോർമിട്രി, റീഡിംഗ് റൂം, ആയുർവേദിക് സെന്റർ, ഷോപ്പിംഗ് സെന്റർ, സിസിടിവി കവറേജ്, 24 മണിക്കൂർ സെക്യൂരിറ്റി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. ഇലക്ട്രിസിറ്റി ലൈനുകളെല്ലാം ഭൂമിക്കടിയിലൂടെയാണ് പോകുന്നത്.
ലൊക്കേഷൻ
തൃശൂർ കൂർക്കഞ്ചേരിയിലാണ് ഹരിത ഹോംസ്. നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കും ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും ഇവിടെ നിന്ന് എളുപ്പത്തിൽ എത്താനാകും. തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് മൂന്ന് കിലോമീറ്ററും സ്വരാജ് റൗണ്ടിലേക്ക് ഏകദേശം നാല് കിലോ മീറ്ററും ദൂരമേയുള്ളു. ഈ പ്രോജക്ടിന്റെ ഒരു വശത്തുള്ള തൃശൂർ- ആലപ്പാട് റോഡ് ഭാവിയിൽ വലിയ വഴിയായാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന വഴിയാണ്. തൃശൂർ-പടിഞ്ഞാറേക്കോട്ട റോഡിലൂടെയും ഹരിത ഹോംസിലേക്ക് എത്താം.


ഫോൺ: 994 6515 900, 8086 2929 16
വെബ്‌സൈറ്റ്: www.harithahomes.in
Brand New House for Sale at Thalore Thrissur offers 1250 square feet of living space in 5 cents of land area. It is an independent villa, situated amidst a good residential area. It has good accessibility and better transportation facility. This beautifully designed Brand New House for Sale at Thalore Thrissur provides ample space for […]
New Villa for Sale Thrissur, Pattikkad offers 1100 square feet of comfortable living space in 4.25 cents of land area. It is situated in a gated community with a well-mannered neighborhood with a good profile. This New Villa for Sale in Thrissur, Pattikkad is surrounded by a compound wall with a gate. This beautifully constructed […]
Brand New Gated Community Villa for Sale at Ollur offers 1900 square feet of spacious living space in 6.50 cents of land area. It is located in a prime residential area having 4.5 meters of road width and promises good accessibility and a better transportation facility. This contemporary-style double-story Gated Community Villa for Sale at […]
3 bhk flat for sale at Peringavu 3 bed room ground floor flat available for sale at Peringavu Thrissur.1400 square feet total built up area of ground floor flat.Price comes for this 3 bed room flat is Rs 60 lakhs.Flat located 4 km distance from Thrissur town.Neat flat has covered car parking facility available from […]